ജാതകം വേണം

ജാതകം വേണം

ജോത്സ്യൻ: നിങ്ങളുടെ ഭാര്യയുടെ
പേര് ശാന്ത എന്നാണല്ലേ ?
ശശി: തന്നെ... തന്നെ...
ജോത്സ്യൻ: മക്കൾ രണ്ടാണും, ഒരു
പെണ്ണും ?
ശശി: അതെ സ്വാമീ.
ജോത്സ്യൻ: ഭാര്യയുടെ അമ്മ കൂടെ
താമസിക്കുന്നു...
ശശി: ഹോ... കറക്ട് സ്വാമീ...
ജോത്സ്യൻ: നിങ്ങൾ ഇന്നലെ രണ്ടു
കിലോ പഞ്ചസാരയും, മൂന്നു
കിലോ ഗോതമ്പും വാങ്ങി...
ശശി: അപാരം... സ്വാമീ
അപാരം...
ജോത്സ്യൻ: ഉണ്ട..!
ഇറങ്ങിപ്പോടാ കോപ്പേ...
ഇനി വരുമ്പോൾ ജാതകം വേണം
കൊണ്ടു വരാൻ...
റേഷൻ കാർഡല്ല..!!!😃😃😃😃

അഭിപ്രായങ്ങള്‍