കൂട്ടുകാരൻ

കൂട്ടുകാരൻ


ട്രൈനിന് കൈകാണിച്ചിട്ട് നിർത്താതെ പോയപ്പോൾ കല്ല്യാണ ട്രിപ്പാണെന്ന് പറഞ്ഞ ഒരു കൂട്ടുകാരനുണ്ടായിരുന്നു എനിക്ക് 😂😂😂
.............😝😝😝................
പണ്ടൊക്കെ ഞാൻ ക്രിക്കറ്റ് കളിക്കാത്ത
സമയം നോക്കിയായിരുന്നു ISRO റോക്കറ്റ് വിട്ടിരുന്നത്.
ഞാനടിക്കുന്ന സിക്സർ റോക്കറ്റിൽ തട്ടാതിരിക്കാൻ '
അതൊക്കെ ഒരു കാലം😎
.............😝😝😝................
കുഴിച്ചിട്ട ചെടിക്ക് വേരു വന്നോ എന്നറിയാന് എല്ലാ ദിവസവും ചെടി പറച്ചു നോക്കുന്ന കൂട്ടൂകാരൻ എനിക്കുണ്ടായിരുന്നു.... എന്താലേ.....
.............😝😝😝................
ഒരു നാഷണല് പെര്മിറ്റ്
ലോറിയില് ‪#‎MANGALORE‬
എന്ന് എഴുതിയിരിക്കുന്
നതിനെ മാങ്ങാ ലോറി
എന്ന് വായിച്ച ഒരു സുഹൃത്ത്
എനിക്കുണ്ടായിരു
ന്നു...അവന് ഒക്കെ ഇപ്പോ
ഏത്
ലോറിയിലാണാവോ
.............😝😝😝................


വീട്ടിൽ വന്ന അമ്മാവൻ മുറുക്കാൻ ചോദിച്ചപ്പോ സ്പാനറും സ്ക്രൂ ഡ്രൈവറും കൊണ്ട് കൊടുത്ത് അടി വാങ്ങിയ ഒരു കൂട്ടുകാരൻ എനിക്കുണ്ടായിരുന്നു😜
.............😝😝😝................

ചുവരിൽ സുഭാഷ് ചന്ദ്ര ബോസിന്റെ ഫോടോ കണ്ടിട്ട്
 അച്ഛൻ പട്ടാളത്തിലാ ലെ എന്ന് ചോദിച്ച ഒരു കൂട്ടുകാരാൻ എനിക്കും ഉണ്ടായിരുന്നില്ല..😂
.............😝😝😝................



കടയില്‍ ചെന്ന് കട ഉടമയോട് രണ്ട് രൂപയുടെ ജാമിന് എന്താ വില?? എന്ന് ചോദിച്ച കൂട്ടുകാരന്‍  ഉണ്ടാരുന്നു എനിക്ക് ...... അവന്‍ ഇപ്പോ എവിടാണോ എന്തോ?
.............😝😝😝...............




ഫെയ്സ്ബുക്ക് അക്കൗണ്ട് തുടങ്ങുവാ൯ ഏതു ബാങ്കിലേക്കാണ് പോകേണ്ടതെന്ന് ചോദിച്ച കൂട്ടുക്കാര൯ എനിക്കുണ്ടായിരുന്നു.........,,,
.............😝😝😝................



കഴിഞ്ഞ മഴയത്ത്, വീടിന്റെ നാലുപാടും വെള്ളം
കേറിയപ്പോൾ ഹൗസ്ബോട്ടാണെന്നും പറഞ്ഞു
സായിപ്പിനെ വീട്ടിൽകേറ്റി താമസിപ്പിച്ച ഒരു
കൂട്ടുകാരൻ എനിക്കുണ്ടാരുന്നു..!!😂😂
.............😝😝😝................



പണ്ട് spider man ആവാൻ വേണ്ടി
എട്ടുകാലിയെ കൊണ്ട് കടിപ്പിച്ച ഒരു
കൂട്ടുകാരൻ ഉണ്ടായരുന്നു എനിക്ക് ......
.............😝😝😝................




ഞാനൊക്കെ പണ്ട് എനിക്ക് കിട്ടുന്ന Love Letter-ൾ വീട്ടിൽ കൊണ്ട് കൊടുക്കുമായിരുന്നു; മാസാവസാനം അതൊക്കെ തൂക്കി വിറ്റിട്ട് അമ്മ എനിക്കു് ബിരിയാണി മേടിച്ച് തരുമായിരുന്നു. അതൊക്കെ ഒരു കാലം;😜
.............😝😝😝................



പെണ്ണു കാണാൻ ചെന്നിട്ട് ചുമരിലെ ഗാന്ധിജിയുടെ പടം കണ്ടിട്ട് പെണ്ണിനോട്,, മുത്തച്ഛനാണല്ലേ.... എന്ന് ചോദിച്ചൊരു കൂട്ടുകാരൻ എനിക്കുണ്ടായിരുന്നു😂 അവന് പെണ്ണ് കിട്ടിയോ ആവോ.?
.............😝😝😝................



ഞമ്മക്ക് ഒരു വൺഡെ ടൂർ പോവാന്ന് പറഞപ്പോ, വൺഡെ വേണ്ട സൺഡെ മതീന്ന് പറഞ ഒരു കൂട്ടുകാരനുണ്ടയ്നു എനിക്ക്...
.............😝😝😝................


ടീച്ചർ അഛനെ വിളിക്കും എന്ന് പറഞ്ഞപ്പോൾ തിരിച്ചും വിളിക്കും എന്ന് പറഞ്ഞ കൂട്ടുകാരൻ  എനിക്ക് ഉണ്ടായിരുന്നു അവൻ ഇപ്പൊ എവിടെയാണോ ആവോ
.............😝😝😝................


സ്കൂളിൽ പഠിക്കുന്ന കാലത്ത് നമ്മൾ ഇന്റർവെല്ലിനും മറ്റും പുറത്തു പോകുന്ന നേരം നോക്കി നമ്മളെ ബാഗിൽ നിന്നും ഫോറിൻ പെൻസിലും ഉമ്മ ലഞ്ച്ബോക്സിൽ വെച്ച് തരുന്ന ചിക്കൻ ഫ്രൈയും ഒക്കെ അടിച്ചുമാറ്റുന്ന ഒരു കൂട്ടുകാരാൻ ഉണ്ടായിരുന്നു എനിക്ക്.
ഓനിപ്പോൾ കരിപ്പൂർ വിമാനത്താവളത്തിൽ കസ്റ്റംസ് ഓഫീസറായി ജോലി ചെയ്യുന്നു.😋😋😋😋
.............😝😝😝................


ജീപ്പിന്റെ പിറകിൽ തൂങ്ങിയാടി പോകുന്നതിനിടെ വഴിയിൽ അമ്പലം കണ്ട് കൈ കൂപ്പി തൊഴുത ഒരു ചങ്ക് ബ്രോ എനിക്കുണ്ടാർന്നു.
ഇപ്പോ വികലാംഗ ക്ഷേമനിധിക്ക് അപേക്ഷിക്കുകയാണ്....
.............😝😝😝................



ഇൻഡ്യൻ കോഫി ഹൗസിൽ ചായകുടിക്കാൻ   പോയപ്പോൾ രാജാവേ 3 ചായ എന്ന്  പറഞ്ഞ കൂട്ടുകാരാൻ എനിക്ക് ഉണ്ടായിരുന്നു 😉😉
വിടില്ല ഞാൻ 😜
.............😝😝😝................


കഴുകാൻ ഇട്ട ഷർട്ടിന്റെ പോക്കറ്റിൽ ബീടി കണ്ട ഉമ്മാനോട് 'ചില്ലറ ഇല്ലാത്തോണ്ട് കടക്കാരൻ തന്നതാ ' എന്ന് പറഞ്ഞ ഒരു കൂട്ടുക്കരൻ ഉണ്ടായിരുന്നു എനിക്ക്😂😂😂
.............😝😝😝................

ആരെങ്കിലും തമാശ പറയുമ്പോ പൊട്ടിചിരിച്ചിട്ട്...അവനിപ്പോൾ എന്താ പറഞ്ഞേന്ന് ചോദിക്കണ ഒരു കൂട്ടുകാരൻ എനിക്കുണ്ടായിരുന്നു.......
.............😝😝😝................


പറമ്പിലെ തേങ്ങ പെതിക്കാൻ പോയ ഉപ്പയോട് "ഇജജ് പെളിക്കെടാ മുത്തേ, നമ്മ ഇണ്ട് കൂടേ" എന്ന് പറഞ്ഞ കൂട്ടുകാരൻ എനിക്കുമുണ്ടായിരുന്നു😂. തേങ്ങ പെളിച്ചില്ലേലും ഉപ്പ ആ മുത്തിന്റെ നട്ടെല്ല് പൊളിച്ചോ ? എന്തേ?
.............😝😝😝................


അഭിപ്രായങ്ങള്‍